പ്രവര്‍ത്തന റിപ്പോര്‍ട്ട്:

ഒട്ടേറെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് 2009-10വര്‍ഷത്തില്‍ സാഹിത്യ അക്കാദമി തുടക്കം കുറിച്ചു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചിട്ടയായി ക്രമീകരിക്കാന്‍ കഴിഞ്ഞത് ഇവിടെ ശ്രദ്ധേയം.

2010 -'11ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് .
2009 -'10 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് .
2006 -'07 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്.