ആധുനിക വയനാടിന്‍റെ
ശില്പികളില്‍
പ്രമുഖനായി
പരിഗണിക്കപ്പെടു
എം.കെ. പത്മപ്രഭ
ഗൗഡറുടെ സ്മരണ
നിലനിര്‍ത്തുതിനായി
1996 ല്‍ എം.പി.
വീരേന്ദ്രകുമാര്‍
ചെയര്‍മാനായി
പത്മപ്രഭ
സ്മാരക ട്രസ്റ്റ്
രൂപീകരിച്ചു.
55,000 രൂപയും പ്രശസ്തിപത്രവും
പത്മരാഗക്കല്ല്
പതിച്ച ഫലകവും
അടങ്ങുതാണ്
ഈ പുരസ്കാരം
ഉണ്ണികൃഷ്ണന്‍
പുതൂര്‍
പൊന്‍കും
വര്‍ക്കി
പ്രൊഫ.
എം. അച്യുതന്‍
ഡോ.
എം. ലീലാവതി
എന്‍.പി.
മുഹമ്മദ്
കാക്കനാടന്‍
അക്കിത്തം
കെ.ടി.
മുഹമ്മദ്
പ്രൊഫ.
ഒ.എന്‍.വി. കുറുപ്പ്
പി.
വത്സല
സി.
രാധാകൃഷ്ണന്‍