മാതൃഭൂമി സാഹിത്യ പുരസ്കാരം

സര്‍ഗ്ഗാത്മക സാഹിത്യരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കുതിനായി 2000 ത്തിലാണ് മാതൃഭൂമി സാഹിത്യ പുരസ്കാരം ഏര്‍പ്പെടുത്തിയത്. 2 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുതാണ് ഈ പുരസ്കാരം.


നന്പര്‍ ഗ്രന്ഥകര്‍ത്താവ

1
2.
3.
4.
5.
6.

തിക്കോടിയന്‍
എം.വി. ദേവന്
പാലാ നാരായണന്‍ നായര്
ഒ.വി. വിജയന്‍
എം.ടി. വാസുദേവന്‍നായര്‍
എം. മുകുന്ദന്‍