ടി.കെ. രാമകൃഷ്ണന്‍ പുരസ്കാരം/2007


മുന്‍ മന്ത്രിയും സാഹിത്യ-സാംസ്കാരിക നായകനുമായ ടി.കെ. രാമകൃഷ്ണന്‍റെ സ്മരണയ്ക്ക് അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി 2007 ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. മികച്ച സാഹിത്യ - സാംസ്കാരിക - സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു.

വര്‍ഷം ഗ്രന്ഥകര്‍ത്താവ

2007


ഡോ. പി.കെ.ആര്‍. വാരിയര്‍