പുസ്തകം വര്‍ഷം ഗ്രന്ഥകര്‍ത്താവ്
നാലാള്‍ നാലുവഴി 1966 പാറപ്പുറത്ത്
അച്ചിങ്ങയും കൊച്ചുരാമനും 1967 ഇ.എം. കോവൂര്‍
തണുപ്പ് 1968 മാധവിക്കുട്ടി
മോതിരം 1969 കാരൂര്‍ നീലകണ്ഠപിള്ള
പ്രസിഡന്‍റിന്‍റെ ആദ്യത്തെ മരണം 1970 എന്‍.പി. മുഹമ്മദ്
ജലം 1971 കെ.പി. നിര്‍മ്മല്‍ കുമാര്‍
പായസം 1972 ടാറ്റാപുരം സുകുമാരന്‍
മുനി 1973 പട്ടത്തുവിള കരുണാകരന്‍
സാക്ഷി 1974 ടി. പത്മനാഭന്‍
മലമുകളിലെ അബ്ദുള്ള 1975 പുനത്തില്‍ കുഞ്ഞബ്ദുള്ള
മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം 1976 എം. സുകുമാരന്‍
ശകുനം 1977 കോവിലന്‍
പേടിസ്വപ്നങ്ങള്‍ 1978 സേതു
ഒരിടത്ത് 1979 സക്കറിയ
അശ്വത്ഥാമാവിന്‍റെ ചിരി 1980 കാക്കനാടന്‍
വീടും തടവും 1981 ആനന്ദ്
നീരുറവകള്‍ക്ക് ഒരു ഗീതം 1982 ജി.എന്‍. പണിക്കര്‍
വാസ്തുഹാര 1983 സി.വി. ശ്രീരാമന്‍
തൃക്കോട്ടൂര്‍ പെരുമ 1984 യു.എ. ഖാദര്‍
ഹൃദയവതിയായ ഒരു പെണ്‍കുട്ടി 1985 എം. മുകുന്ദന്‍
സ്വര്‍ഗ്ഗം തുറക്കുന്ന സമയം 1986 എം.ടി. വാസുദേവന്‍ നായര്‍
പുഴ 1987 വെട്ടൂര്‍ രാമന്‍നായര്‍
ദിനോസറിന്‍റെ കുട്ടി 1988 ഇ. ഹരികുമാര്‍
നൂല്‍പ്പാലം കടക്കുന്നവര്‍ 1989 വൈശാഖന്‍
ഭൂമിപുത്രന്‍റെ വഴി 1990 എസ്.വി. വേണുഗോപന്‍ നായര്‍
കുളന്പൊച്ച 1991 ജയനാരായണന്‍
വീടുവിട്ടുപോകുന്നു 1992 കെ.വി. അഷ്ടമൂര്‍ത്തി
മഞ്ഞിലെ പക്ഷി 1993 മാനസി
സമാന്തരങ്ങള്‍ 1994 ശത്രുഘ്നന്‍
ഹിഗ്വിറ്റ 1995 എന്‍.എസ്. മാധവന്‍
രാത്രിമൊഴി 1996 എന്‍. പ്രഭാകരന്‍
ആശ്വാസത്തിന്‍റെ മന്ത്രച്ചരട് 1997 മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി
ഒരു രാത്രിക്കൊരു പകല്‍ 1998 അശോകന്‍ ചരുവില്‍
റെയ്ന്‍ ഡീയര്‍ 1999 ചന്ദ്രമതി
രണ്ടു സ്വപ്നദര്‍ശികള്‍ 2000 ഗ്രേസി
ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം 2001 സുഭാഷ് ചന്ദ്രന്‍
കര്‍ക്കടകത്തിലെ കാക്കകള്‍ 2002 കെ.എ. സെബാസ്റ്റ്യന്‍
ജലസന്ധി 2003 പി. സുരേന്ദ്രന്‍
ജാഗരൂക 2004 എ.എസ്. പ്രിയ
താപം 2005 ടി.എന്‍. പ്രകാശ്
ചാവുകളി 2006 ഇ. സന്തോഷ്കുമാര്‍