സ്ഥാപനം
/ ഉദ്ദേശ്യലക്ഷ്യങ്ങള്‍
മലയാള
ഭാഷയുടെയും
സാഹിത്യത്തിന്റെയും വളര്‍ച്ചയും പുരോഗതിയുമാണ്
കേരള സാഹിത്യ
അക്കാദമിയുടെ
പ്രധാന
ലക്ഷ്യം. ഇതിനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍
അക്കാദമി
ആസൂത്രണം
ചെയ്ത്
നടപ്പിലാക്കി
വരുന്നു.
-
മലയാളത്തില്‍നിന്ന് മറ്റു ഭാഷകളിലേക്കും
മറ്റു
ഭാഷകളില്‍
നിന്ന്
മലയാളത്തിലേക്കും
ഉത്കൃഷ്ട
കൃതികള്‍
പരിഭാഷപ്പെടുത്തുക.
-
സാഹിത്യചരിത്രം,
ഗ്രന്ഥസൂചി,
സാഹിത്യകാര
ഡയറക്ടറി,
വിജ്ഞാനകോശം
തുടങ്ങിയ
റഫറന്‍സ്
ഗ്രന്ഥങ്ങള്‍,
ഭാഷയുടെയും
സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്ക്
ഉതകുന്ന
ഉത്തമഗ്രന്ഥങ്ങള്‍
എന്നിവ
പ്രസിദ്ധീകരിക്കുക,.
-
മികച്ച
സാഹിത്യ ഗ്രന്ഥങ്ങള്‍ക്ക് പുരസ്കാരങ്ങള്‍
നല്‍കുക.
സാഹിത്യ
ശില്പശാലകള്
നടത്തുക
-
യുവസാഹിത്യകാരന്മാര്ക്കും വിദ്യാര്‍ത്ഥികള്‍ക്കുംവേണ്ടി
സാഹിത്യ
പഠനക്യാന്പുകള്‍
നടത്തുക.
-
ഭാഷയുടെയും
സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മേഖലയില്‍
ഗവേഷണം
പ്രോത്സാഹിപ്പിക്കുക
-
സാഹിത്യകാരന്മാര്ക്ക് പഠനപര്യടനത്തിനും
ഗ്രന്ഥരചനയ്ക്കും
സ്കോളര്‍ഷിപ്പ് നല്‍കുക,
ജനങ്ങളില്‍
സാഹിത്യാഭിരുചി
വളര്‍ത്തുന്ന പരിപാടികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുക.
-
പുസ്തകപ്രസിദ്ധീകരണത്തിന്
സഹായം
നല്‍കുക.
എഴുത്തുകാര്‍ക്ക് സഹായം
നല്‍കുക
എന്നിവയും
അക്കാദമിയുടെ
പ്രധാന
ഉദ്ദേശ്യലക്ഷ്യങ്ങളാണ്.
കേരള സാഹിത്യ
അക്കാദമിയെ
ജനകീയവത്ക്കരിക്കുന്ന
ശ്രമങ്ങളിലാണ്
ഇപ്പോഴത്തെ
ഭരണസമിതി
ഏര്‍പ്പെട്ടിട്ടുള്ളത്.
സാഹിത്യ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ജനകീയവും
നന്മോന്മുഖവുമാക്കുന്നതിന്
അക്കാദമി
പ്രതിജ്ഞാബദ്ധമാണ്.
|